ഒരു വിളിക്കകലെ..

നിദ്രയെന്നേ വിട്ടകന്നു,
ഇനിയെന്നും പകലെന്ന പോലെ മാത്രം..
ഇരുളടഞ്ഞ വീഥിയെങ്ങും,
കൂരിരുൾ വനമെന്ന പോലവേ..
നെയ്തെടുത്ത സ്വപ്നങ്ങൾ,
വാക്കെന്ന മൂർച്ചയാലെ അറ്റുപോകാവേ. 
മരവിച്ച മനസ്സുമായി,
ഒരു വിളിക്കകലെ മരണവും കാത്തു നിൽപ്പൂ..

അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

വള്ളിയാങ്കാവിലമ്മ

കായലും കടലും പിന്നെ ഭഗവതിയും

ചിത്രശലഭം

നിനക്കായ്....

കാത്തിരിപ്പ്..

കല്യാണം..

വിജയദശമി..

ആറന്മുള

നീവരുവോളം...

പ്രതീക്ഷയോടെ...