നിന്നെയും നിനച്ച്..

ചതയമിങ്ങെത്തി എൻ,
മനസ്സും കവർന്നു നീ..
ഈ ഓണനാളതിൽ ഇമ്പമേറും, പാട്ടുകൾ കേട്ടങ്ങിരിക്കെ..
എന്നുമെൻ ഓർമ്മയിൽ നീ, തന്നൊരാ സ്നേഹം..
ഇന്നുമെന്നിൽ കണ്ണാ,
നിറഞ്ഞു നിൽപ്പൂ..
ഇനിയുള്ള നാളുകൾ,
നീ മാത്രമെന്നു ഞാൻ..
കരുതി കുറിക്കുന്നു,
ഇന്നീ ജീവിതവീഥിയിൽ..

അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

വള്ളിയാങ്കാവിലമ്മ

കായലും കടലും പിന്നെ ഭഗവതിയും

ചിത്രശലഭം

നിനക്കായ്....

കാത്തിരിപ്പ്..

കല്യാണം..

വിജയദശമി..

ആറന്മുള

നീവരുവോളം...

പ്രതീക്ഷയോടെ...