ഉണ്ണികൃഷ്ണൻ..

പറയാതെ പറയുന്നു ഇന്നു ഞാൻ നിന്നോടായ്,
ഞാൻ കാണാതെ പോയോരെൻ സ്വപ്‌നങ്ങളേ..
ഒരുമാത്ര കണ്ടുഞാൻ നിന്നെയിന്നെങ്കിലും,
അറിയുന്നു നിന്നെ ഞാൻ ജന്മാന്തരങ്ങളായ്..
ഹൃദയരാഗ ഗീതിക പോലെ,
എപ്പൊഴോ നീവന്നുവെൻ ചാരെ..
നിന്നിൽ ലയിക്കുവാൻ,
മുളം തണ്ടിൻ ഈണമായ് ഞാനും..
നിന്നിൽ ഇഴചേർന്നു മൗനമായി, നിൻഅരികിലായ് ഉണ്ണികൃഷ്ണാ..

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

വള്ളിയാങ്കാവിലമ്മ

കായലും കടലും പിന്നെ ഭഗവതിയും

ചിത്രശലഭം

നിനക്കായ്....

കാത്തിരിപ്പ്..

കല്യാണം..

വിജയദശമി..

ആറന്മുള

നീവരുവോളം...

പ്രതീക്ഷയോടെ...