പൊന്മുടി..
ചിത്തിരമാസ്സമെത്തിടുമ്പോൾ,
ഏവരും വരുന്നു നിൻ അരികിലായ്..
മഞ്ഞു മൂടി നിൽക്കവേ,
അവർണ്ണനീയം നിൻ ഭംഗിയും..
കാഴ്ച്ചയെത്ര മനോഹരം,
കണ്ടു കണ്ണുകൾ കുളിരവേ..
കുളിരുപകരും കാറ്റതിൽ,
മെല്ലെ ഒഴുകി മേഘശകലങ്ങളും..
തണുവ്പകർന്നു നൽകിടാൻ,
തിളക്കമ്മാർന്ന തടാകവും..
ഒഴുകിടുന്നു കല്ലാറും,
പൊന്മുടിതൻ അരികിലായ്..
💖💫
മറുപടിഇല്ലാതാക്കൂNice💚
മറുപടിഇല്ലാതാക്കൂCool👌👌😍😍
മറുപടിഇല്ലാതാക്കൂ