പിറന്നാൾ ദിനം
തൊട്ടു തലോടി..
നീ വന്നങ്ങണയുന്നു,
മകയിരം കാവിലായ്..
ഉതിർന്നു വീഴുന്നു,
ചെണ്ടുമല്ലി പൂവുകൾ..
നിനക്കായ് തീർക്കുന്നു,
ഈ പുഷ്പ വീഥികൾ..
ഇടതൂർന്നു നിൽക്കുന്ന,
കാവതിൽ നിനക്കായ്..
പുള്ളുവൻ പാട്ടിന്റെ,
ശീലുകൾ കേൾക്കുന്നു..
കളകളാരവം മുഴക്കുന്നു,
ഈ അരുവികൾ..
നിന്റെ പിറന്നാളിൽ,
താളം പിടിക്കുവാൻ..
ഒടുവിലീ പ്രകൃതിയും,
നിനക്കായ് നൽകുന്നൂ..
മധുര മൂറും,
ഞാവൽ പഴങ്ങളും..
മുളം തണ്ടുകൾ,
ഉതിരുന്നു നാദങ്ങൾ..
ആശംസകൾ ഏകുവാൻ,
ഈ പിറന്നാൾ ദിനമതിൽ..
Happy Birthday! May God bless you with everything you desire. 💖💫
മറുപടിഇല്ലാതാക്കൂYou are a beautiful person, a loyal friend, and such a special sister. Thank you for bringing so much joy and laughter into my life. I hope you have a wonderful birthday! Love you😘😘
മറുപടിഇല്ലാതാക്കൂHappy birthday dear🌹
മറുപടിഇല്ലാതാക്കൂപിറന്നാൾ ആശംസകൾ 🧁
മറുപടിഇല്ലാതാക്കൂMany many happy returns of the day dear. 💜💜
മറുപടിഇല്ലാതാക്കൂHappy birthday dear
മറുപടിഇല്ലാതാക്കൂThank you all for the wishes🙏🥰💖
ഇല്ലാതാക്കൂMany many happy returns of the day dear😘😘
മറുപടിഇല്ലാതാക്കൂHappy birthday dear💖❤️
മറുപടിഇല്ലാതാക്കൂ