വേനൽ മഴ..

അറബിക്കടലിനെ തൊട്ടു തലോടിയെൻ,
പടിഞ്ഞാറൻ കാറ്റുമിങ്ങെത്തി..
ഇടയ്ക്കിടെ കൂരിരുട്ടിൽ,
ഇടിമുഴക്കങ്ങൾ..
കൂടെയോ വെളിച്ചം തൂകുവാനായ്, മിന്നൽക്കതിരുകൾ..
വേനൽ ചൂടിൽ വെന്തു വെണ്ണീറാകുന്ന,
ഈ പാരിനെ രക്ഷിപ്പതിന്നായി..
ഉതിർന്നു കണ്ണീർതുള്ളികൾ  കാർമേഘക്കൊടികൾ,
ചേലോടെ ഈ  ധരണിയിൽ പതിക്കുന്നു..
മണ്ണിന്റെ പുതുഗന്ധം പരക്കുന്നു,
ശീലോടെ പെയ്യുമീ
വേനൽമഴതന്നിലായ്..

അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

വള്ളിയാങ്കാവിലമ്മ

അന്നദാനം...

നിനക്കായ്....

നീവരുവോളം...

അകലെ...

കാത്തിരിപ്പ്..

മലരിക്കൽ....

സുവർണ്ണ സൗഹൃദ വലയം...

ഇടവപ്പാതി......

നിന്നോട് കൂടെ