ശ്രീ
ഏഴഴകുള്ളൊരു,
പെൺകൊടി നീ....
നല്ല ചേലൊത്ത,
വാർമുടി ചുരുളഴക്....
തേനൂറും മൊഴിയുള്ള,
മാനമിഴി കനവുനീ....
നിന്റെ ചെഞ്ചുണ്ടിൽ വിടരുന്നു,
പുഞ്ചിരി അഴക്....
വെള്ളാരം കല്ലിൽ,
നിനക്കൊരു മൂക്കുത്തി...
എന്തൊരഴകാണീ,
മുഖദർശനം...
കാതിലോ കമ്മലായ്,
നക്ഷത്ര ദീപങ്ങൾ....
ഏവർക്കും ശ്രീയായ്,
പ്രിയ കൂട്ടുകാരി....
👍👍👍
മറുപടിഇല്ലാതാക്കൂ👌👌👌
മറുപടിഇല്ലാതാക്കൂകവിത യിലും ശ്രീ തുലുംബൂ ന്നുണ്ട്
മറുപടിഇല്ലാതാക്കൂ