പുതുവത്സരം

ഓടി മറഞ്ഞങ്ങു,
പോകാൻ തുടങ്ങുന്നു ഈ വർഷം....
പൊയ് പോയ കാലത്തിന്റെ,
കഷ്ടങ്ങൾ മായ്ക്കുവാൻ...
ഇനിയും വരുന്നൂ തിടുക്കത്തിൽ,
ഒരു പുതുവർഷം കൂടി....
പുഞ്ചിരി തൂകി,
ഹർഷാരവം മുഴക്കി....
വന്നെത്തിടുന്നു നാളേയ്ക്ക്,
ഒരു പുതുവത്സര പുലരിയും....

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

വള്ളിയാങ്കാവിലമ്മ

കായലും കടലും പിന്നെ ഭഗവതിയും

ചിത്രശലഭം

നിനക്കായ്....

കാത്തിരിപ്പ്..

കല്യാണം..

വിജയദശമി..

ആറന്മുള

നീവരുവോളം...

പ്രതീക്ഷയോടെ...