എന്റെ കണ്ണൻ

മിഴികൾ നിറയവേ,
നീയെന്നെ കാഴ്ച്ചയിൽ....
മനം നിറയുന്നു,
നിന്റെയീ സ്നേഹത്തിൽ....
സ്വപ്നങ്ങൾ കാട്ടുന്നു,
എന്നെ ഉണർത്തുവാൻ....
ഒടുവിൽ നീ തന്നെ കണ്ണാ,
എന്നിലെ പ്രതീക്ഷകളൊക്കെയും...
നീയെന്നുമൊപ്പം,
എന്നോട്കൂടവേ...

അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

വള്ളിയാങ്കാവിലമ്മ

കായലും കടലും പിന്നെ ഭഗവതിയും

ചിത്രശലഭം

നിനക്കായ്....

കാത്തിരിപ്പ്..

കല്യാണം..

വിജയദശമി..

ആറന്മുള

നീവരുവോളം...

പ്രതീക്ഷയോടെ...