നീ...
ഇരുൾമൂടിയൊരീ വഴിത്താരയിൽ....
എനിക്ക് വെളിച്ചമായതും നീ തന്നെ...
അകന്നുപോകുന്ന ബന്ധങ്ങൾക്കൊടുവിൽ...
കൂടെവന്നതും നീ തന്നെ....
ജീവിതനാളം കെടാൻ തുടങ്ങവെ...
ഒരുനെയ്ത്തിരിയായി പകരമായതും നീ തന്നെ...
സ്വപ്നവുമല്ല നീ...
മിഥ്യയുമല്ല....
എങ്കിലും...
നീ ആരെന്ന യാഥാർഥ്യം...
ഇന്നുമെന്തെ മറഞ്ഞുനില്കുന്നു...
മൗനമായ്....
Great... Don't ever let that go....nice
മറുപടിഇല്ലാതാക്കൂMm..thank you sir
ഇല്ലാതാക്കൂ