തനിയെ....

മിഴിനീർ തുളുമ്പുന്നൊരോർമയായി നീ...
മനം അറിയാതെ എരിയുന്ന തീ കനലുമായി..  പൊയ്പ്പോയ നാളിന്റെ സ്മരണയിൽ മുഴുകി ഞാൻ.... 
ഈ വിധി തീർത്ത വഴിയേ നടക്കുന്നു, 
തനിയെ....

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

വള്ളിയാങ്കാവിലമ്മ

കായലും കടലും പിന്നെ ഭഗവതിയും

ചിത്രശലഭം

നിനക്കായ്....

കാത്തിരിപ്പ്..

കല്യാണം..

വിജയദശമി..

ആറന്മുള

നീവരുവോളം...

പ്രതീക്ഷയോടെ...