നീയും ഞാനും....

മഴയായ് നീയെന്റെ ചാരത്തു വന്നപ്പോൾ...

നിനവായ് ഞാൻ നിന്നിൽ നിറഞ്ഞുവെന്നോ...

അഴകായ് നീ എന്നിൽ മഴവില്ലു വരഞ്ഞപ്പോൾ...

നിറമായ് ഞാൻ നിന്നിൽ വിടർന്നുവെന്നോ...

മുകിലായ് നീ ഈ നീലകാശവീഥിയിൽ....

ഞാനോ അതേറ്റുവാങ്ങുന്ന സായംസന്ധ്യയും.....

അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

വള്ളിയാങ്കാവിലമ്മ

കായലും കടലും പിന്നെ ഭഗവതിയും

ചിത്രശലഭം

നിനക്കായ്....

കാത്തിരിപ്പ്..

കല്യാണം..

വിജയദശമി..

ആറന്മുള

നീവരുവോളം...

പ്രതീക്ഷയോടെ...