തീരുന്ന അദ്ധ്യായം....
മരണമേ....
എനിക്ക് നിന്നോട്....
ഒരു ഒറ്റപ്പെട്ട പ്രണയം....
അറിയില്ല....
നീ ഇങ് അടുത്തെത്തുന്നതും...
അറിയില്ല....
നീ എന്ന് വരുമെന്നതും...
പക്ഷെ ഒന്ന് മാത്രം പറയാം.....
നിന്റെ ചിന്തകൾക്കും അപ്പുറമാണ്....
എന്റെ ഈ ലോകം....
കോറിയിട്ട വരികൾക്കൊടുവിൽ....
ഞാൻ അറിയുന്നു.....
മരണം എന്ന സത്യം മാത്രം....
ഒടുവിൽ ഈ യാത്രയിൽ....
ഇവിടെ തീരുന്നു സഞ്ചാരി എന്ന അദ്ധ്യായം....
Good
മറുപടിഇല്ലാതാക്കൂThank you...
ഇല്ലാതാക്കൂNice Lines,heart touching 💓
മറുപടിഇല്ലാതാക്കൂ