കലിയുഗം......

എന്താണ് സത്യം എന്താണ് മിഥ്യ...
അത് നമ്മൾ ആരോട് ചോദിക്കുo....
ഒടുവിൽ അതും ഒരു ചോദ്യമായി അവശേഷിക്കും....
ജീവിതം ഒരു ദിശ ഇല്ലാത്ത സഞ്ചാരം.....
അതിൽ എപ്പോഴോ വന്ന....
സഞ്ചാരികൾ നമ്മൾ...

നിറക്കൂട്ട്ചാലിച്ച ചിന്തകൾ...

ഒക്കെയും വെറും മിഥ്യാ ധാരണ....

സത്യം ഏതെന്നു പോലും തിരിച്ചറിയുവാൻ....

കഴിയാതെ പോകുന്ന മനുജ  സമൂഹം....

ഒന്ന് ഞൊടിച്ചാൽ എല്ലാം.. 

തന്റെ കൈക്കുള്ളിൽ

എന്നൊരഹം  ഭാവം, 

എല്ലാ മനസ്സിലും....

പണ്ട് പൂന്താന വാക്യം മഹത്വം ജ്ഞാനപ്പാന...

ഇന്നോ അതെല്ലാം മാറ്റിമറിക്കും...

കലിയുഗം അതല്ലോ കാലം.....

അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

വള്ളിയാങ്കാവിലമ്മ

കായലും കടലും പിന്നെ ഭഗവതിയും

ചിത്രശലഭം

നിനക്കായ്....

കാത്തിരിപ്പ്..

കല്യാണം..

വിജയദശമി..

ആറന്മുള

നീവരുവോളം...

പ്രതീക്ഷയോടെ...