കാത്തിരിപ്പ്..

എന്നുമെൻ മനസ്സിൽ തെളിയുന്ന വിളക്കാണ് നിന്റെ സ്നേഹവും സാമീപ്യവും. മനസ്സുകൊണ്ട് നീ കൂടെ ഉണ്ടെങ്കിലും, നമ്മൾ തമ്മിലുള്ള ഈ ദൂരം എന്നെ വല്ലാതെ അലട്ടുന്നുണ്ട്.

ഈ ദൂരം എന്നിൽ ഭയവും സങ്കടവും ഒക്കെ ജനിപ്പിക്കുന്നു. നിന്റെ കൂടെ നിന്റെ അരികിൽ ഇങ്ങനെ സാങ്കൽപ്പികമായല്ല, നിന്നോടൊപ്പം യഥാർത്ഥമായ് ജീവിക്കണം സന്തോഷത്തോടെയും സമാധാന പരമായും.

നമ്മുക്ക് ഒരുമിച്ചു സന്തോഷപൂർണ്ണമായി ജീവിക്കാൻ നിന്റെ വരവും കാത്ത് പ്രതീക്ഷയോടെ  കാത്തിരിക്കുന്നു ഞാൻ ഇവിടെ ഈ കൊച്ച് കേരളത്തിൽ. 

എന്ന് സ്നേഹത്തോടെ നിന്റെ സ്വന്തം നിന്റെ മാത്രം പെണ്ണ്..
Gayathri Udayasankar

അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

വള്ളിയാങ്കാവിലമ്മ

കായലും കടലും പിന്നെ ഭഗവതിയും

ചിത്രശലഭം

നിനക്കായ്....

കല്യാണം..

വിജയദശമി..

ആറന്മുള

നീവരുവോളം...

പ്രതീക്ഷയോടെ...