കൂടെ..

നിദ്രയെന്ന കാലത്തിൽ ജീവിക്കണം,
ഇനിയൊരു വെളിച്ചം പരക്കുംവരെ..
ഇരുളടഞ്ഞ വീചിയും,
മുറിവേറ്റ മനസ്സും..
വെന്തുവെണ്ണീറാകുന്നിവിടെ,
നെയ്ത സ്വപ്നമെന്ന കൂടാരം..
മരവിച്ച നിശബ്ദതയിൽ,
വീണ്ടും കദന നിരതന്നെ.. 
ഒരു വിളിക്കകലെ മരണവും,
എത്തിനിൽക്കുന്നു കൂടെ വന്നീടുവാൻ..

അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

വള്ളിയാങ്കാവിലമ്മ

കായലും കടലും പിന്നെ ഭഗവതിയും

ചിത്രശലഭം

നിനക്കായ്....

കാത്തിരിപ്പ്..

കല്യാണം..

വിജയദശമി..

ആറന്മുള

നീവരുവോളം...

പ്രതീക്ഷയോടെ...