നന്മമനസ്സ്..

കണ്ണുകൾ ഈറനണിയും,
യാത്രമൊഴി നൽകവേ..
ഹൃദയങ്ങൾ വെമ്പുന്ന, 
മൊഴികളോ സംഗീതം..
നവനീത സ്ഥാനങ്ങൾ,
കാത്തിരിക്കുന്നു അകലെയായ്..
എങ്കിലും കദനങ്ങൾ തൻ,
ചിലമ്പേറ്റുന്നു സതീർഥ്യരും..
ഉയരങ്ങൾ താണ്ടുവാൻ,
കൂടെ നിന്നീടുന്ന മാനസ്സം..
ഒരു വിളിക്കകലെ ഉണ്ടെന്ന, സത്യമതോർക്കണം ഏവരും..
ഈ നിമിഷത്തിലെങ്കിലും പുഞ്ചിരിയോടെ,
യാത്രയേകണം ഈ നന്മമനസ്സിന്..

അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

വള്ളിയാങ്കാവിലമ്മ

കായലും കടലും പിന്നെ ഭഗവതിയും

ചിത്രശലഭം

നിനക്കായ്....

കാത്തിരിപ്പ്..

കല്യാണം..

വിജയദശമി..

ആറന്മുള

നീവരുവോളം...

പ്രതീക്ഷയോടെ...