ഉണ്ണിക്കണ്ണൻ..
കാൽച്ചിലമ്പൊച്ച ഞാൻ കേട്ടു, ഗുരുവായൂർ അമ്പലനടയിൽ..
ശ്രീലകം വാഴുന്ന ദേവൻ,
എന്റെ ഗുരുവായൂരമ്പാടി കണ്ണൻ..
കൺനിറഞ്ഞെന്നാൽ എന്നും,
കണ്ണീർ തുടക്കുന്നൊരുണ്ണി..
കാവലായ് കൂട്ടിരിക്കുന്നു,
വെണ്ണപോൽ മനമുള്ളൊരുണ്ണി...
ആത്മാവിൽ ഇഴചേർന്ന രാഗം,
എന്നും വനമാല ചാർത്തിയൊരുണ്ണി..
👌👌👌👍
മറുപടിഇല്ലാതാക്കൂBeautiful 💖
മറുപടിഇല്ലാതാക്കൂ