വിഷുക്കണി..


കണികാണുവാൻ ഉണരേണമേവരും,
ഏഴര നാഴിക പുലർന്നിടുമ്പോൾ..
കാണുവാനായ് കൊന്നപ്പൂവുകളെങ്ങെങ്ങും,
വട്ടിനിറയും സമ്പൽസമൃദ്ധിയും..
പ്രതിബിംബമാ വാൽക്കണ്ണാടി നോക്കി,
തെളിയുന്നു മുന്നിലായ് നിറദീപമെങ്ങും..
നിറയുന്നു മനസ്സും ഓടക്കുഴൽ നാദംകേട്ട്,
കാഞ്ചനകാഞ്ചിയോടെന്നുള്ളിൽ വിളങ്ങുന്നു..
അമ്പാടികൃഷ്ണനാം,
 എന്നുണ്ണിക്കണ്ണൻ..

അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

വള്ളിയാങ്കാവിലമ്മ

കായലും കടലും പിന്നെ ഭഗവതിയും

ചിത്രശലഭം

നിനക്കായ്....

കാത്തിരിപ്പ്..

കല്യാണം..

വിജയദശമി..

ആറന്മുള

നീവരുവോളം...

പ്രതീക്ഷയോടെ...