ഇഷ്ടം


നൈർമല്യമേകുന്ന നിന്റെ, 
പുഞ്ചിരി തന്നിലായ്...
അറിയുന്നു നിന്നിലേ, 
മൊഴികൾതൻ മാധുര്യം... 
നിന്റെ  നീലിമയാർന്ന,
കണ്ണിൽ വിടരുന്നു...
കണ്മഷിതൻ,
വിസ്മയച്ചന്തം....
എന്തൊരഴകാണ്, 
നിന്റെ മുടിയിഴ തന്നിലായ് ചൂടുന്ന,  തുളസിക്കതിരിന്....
എന്തൊരുചേലാണ് , 
നിന്റെ കാലിലെ പാദസരങ്ങൾക്ക്...
അതിലേറെ ഭംഗിയും, 
ഒത്തിരി ഇഷ്ടവും..
നിന്റെ ഈ സൗഹൃദം..... 










അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

വള്ളിയാങ്കാവിലമ്മ

കായലും കടലും പിന്നെ ഭഗവതിയും

ചിത്രശലഭം

നിനക്കായ്....

കാത്തിരിപ്പ്..

കല്യാണം..

വിജയദശമി..

ആറന്മുള

നീവരുവോളം...

പ്രതീക്ഷയോടെ...