നീയും ഞാനും.....

എൻ്റെ ഇന്നലകളിൽ നീയില്ല...

ഇന്ന് എന്നതിൽ നീ ഒരുപാടുഅകലെ ആണ്...

ഇനി നാളെ എന്നതിൽ നീ ഉണ്ടാകുമോ എന്നും എനിക്കറിയില്ല...

എങ്കിലും ഒന്ന് മാത്രം അറിയാം...

എൻ്റെ  മനസ് നിറയെ നീ ആണെന്നു...

ഒരു  വെയറും  വാക്കല്ല...

നീ എന്ന സങ്കൽപ്പത്തിന്റെ....

സ്പന്ദനം ആണ്.... .

ഞാൻ എന്ന ജീവതുടിപ്പ്...

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

വള്ളിയാങ്കാവിലമ്മ

കായലും കടലും പിന്നെ ഭഗവതിയും

ചിത്രശലഭം

നിനക്കായ്....

കാത്തിരിപ്പ്..

കല്യാണം..

വിജയദശമി..

ആറന്മുള

നീവരുവോളം...

പ്രതീക്ഷയോടെ...