നിനക്കായ്.....
.
നീ ഇല്ലാതെപോയ ഈ നാളുകൾ ......
ഇനിയും അത് തുടരും എന്ന് ഓർക്കവേ.....
ഒറ്റപെടലിൻറെ ഓർമ്മകളെ തനിച്ചാക്കി......
ഞാനും വരുന്നു നീയുള്ള ലോകത്തിലേയ്ക്ക്.....
ഇനിയുള്ള നാളുകൾ നിന്റെ ഒപ്പം നടക്കുവാൻ....
നിന്റെ ഇഷ്ടങ്ങൾ അറിയുവാൻ....
നിന്റെ സ്വപ്‌നങ്ങൾ നെയ്യ്യുവാൻ.....
ഒരു തണലായ്.....
ഒരു നിഴലായ്....
നിന്റെ ഒപ്പം......
നീ ഇല്ലാതെപോയ ഈ നാളുകൾ ......
ഇനിയും അത് തുടരും എന്ന് ഓർക്കവേ.....
ഒറ്റപെടലിൻറെ ഓർമ്മകളെ തനിച്ചാക്കി......
ഞാനും വരുന്നു നീയുള്ള ലോകത്തിലേയ്ക്ക്.....
ഇനിയുള്ള നാളുകൾ നിന്റെ ഒപ്പം നടക്കുവാൻ....
നിന്റെ ഇഷ്ടങ്ങൾ അറിയുവാൻ....
നിന്റെ സ്വപ്‌നങ്ങൾ നെയ്യ്യുവാൻ.....
ഒരു തണലായ്.....
ഒരു നിഴലായ്....
നിന്റെ ഒപ്പം......
Superb
മറുപടിഇല്ലാതാക്കൂ