ഓർമ്മകൾ......

ഈ മഴയുടെ താളലയത്തിൽ......

ഒരു നീർ കണമായി മാറുമീ വേനലും......

നീല വാർ മിഴി കൊണ്ട് നീ എഴുതിയ.....

വർണ്ണ ശലഭം ഈ വാർ മഴവില്ലും......

എല്ലാം ഒരു ഓർമ്മ മാത്രമായി അവസാനിപ്പു്...

നിൻ ഓർമ്മയിൽ ഞാൻ ഇന്നും ഏകയായി....

  

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

വള്ളിയാങ്കാവിലമ്മ

കായലും കടലും പിന്നെ ഭഗവതിയും

ചിത്രശലഭം

നിനക്കായ്....

കാത്തിരിപ്പ്..

കല്യാണം..

വിജയദശമി..

ആറന്മുള

നീവരുവോളം...

പ്രതീക്ഷയോടെ...