നീലവാർമിഴി തന്നിലായ്... എഴുതുന്ന കൺമഷി പോലെ നീ... നീല നിലാവതിൽ വിടരും... ചന്ദ്ര ബിംബം പോലെ നിൻ ചിരി.... നിശീഥിനി തൻ നിദ്ര ഉണർത്തും.... നക്ഷത്രങ്ങൾ നിൻ മിഴികൾ.... കാട്ടരുവി മൂളും പ...
മരണത്തൈ ഒാർക്കാറില്ല ഒരുവനും.... അത് നമ്മെ തേടി എത്തും വരെ.... കോറിയിട്ട വരികൾക്കൊടുവിൽ.... മരണം എന്ന സത്യം മാത്രം.... ഒടുവിൽ ഈ യാത്രയിൽ.... ഇവിടെ തീരുന്നു സഞ്ചാരി എന്ന അദ്ധ്യായ...
ഈ മഴയിൽ.... നിൻ നിനവിൽ ..... ഞാൻ വെറുതെ തിരയവേ..... നിൻ മൊഴിതൻ കൊഞ്ചലോ.... ഈ മിഴി നീർ തുള്ളി പോലെ... ഓർമ്മ തൻ ചെപ്പിലായി.... നീല വാനം പോലെ നിൻ മുഖം.... .
നിറയുന്ന മിഴിനീര് കാണാതേ.... നീ എങ്ങോ.... പോയി മറയുന്നു സന്ധ്യേ.... ദുഖങ്ങളിൽ.... ഹൃദയമുരുകുന്ന വേളയിൽ... എന്നിൽ നിറയുന്നു ഒരു ആർദ്രഗീതം..... ആദ്യമായി നിന്നെ ...... ആദ്യമായി നിന്നെ കണ്ടോരു നാൾ തൊട്ട്.... ഇന്നു വരേയ്ക്കും .... പറയാതെ പോയോ..... ഞാൻ എൻ്റെ പ്രണയം...... അത് അറിയാതെ പോയ.... നീ എൻ്റെ ദുഃഖം.......
ആദ്യ ഗുരു 'അമ്മ .... ആദ്യാക്ഷരം നാവിൽ വയമ്പാൽ എഴുതിയ ആചാര്യനും .... അക്ഷരം ചൊല്ലി പഠിപ്പിച്ച അദ്ധ്യാപകനും .. അറിവിൻ്റെ ഓരോ ചവിട്ടു പടിയിലും .... താങ്ങും തണലുമായി മാറിയ അദ്ധ്യാപകരും .... അതിൽ ഓരോ ഗുരുവിനോടും കടപെട്ടവർ ഇന്നു നാം .... ഇത്ര ഏറ ഗുരുക്കൻമാരുടെ അനുഗ്രഹവര്ഷം തന്നെ .... നമ്മെയ് നാം ആക്കി മാറ്റിയ ഈ ജീവിതം ........ Happy teachers day!!!!!
എന്നെ തനിച്ചാക്കി നീ പോയിടുമ്പോൾ ... ഓർക്കുവാൻ ഒരു ഓണ ദിനം മാത്രം എന്നിൽ ..... കാത്തിരിക്കാൻ നിനക്ക് ആവില്ല എങ്കിലും.... ഒരു വാക്ക് ചൊല്ലാതെ നീ അകന്നു.... നീ കൂടെ ഉണ്ടായിരുന്നിടത്തൊക്കെ .... എന്ന് ഞാൻ തനിച്ചായിരുന്നു ..... നിന്നെ നിനക്കാത്ത നേരം ഇല്ല ഞാൻ ... ആർദ്രമീ നൊമ്പരം എന്നിൽ നിറയുന്നു....
ചിങ്ങ മാസ തേരിൽ ഏറി.... ഓണവും വരവായി.... പൂക്കൾ ഇരുത്തു പൂവിടാൻ .... പൊന്നിൻ ചിങ്ങ തോണി ഏറിടും.... ഓണ തുമ്പിയും കൂട്ടരും.... നാട് കാണാൻ മാവേലിയും വന്നു പോകുന്നൊരു ദിനം..... തുമ്പയും മുക്കുറ്റിയും പിന്നെ... വാർമഴ വില്ലിൻ ഭംഗിയും.... ഒത്തു ചേർന്നൊരു ഓണം ഇങ് എത്തി കൂട്ടരേ.... ഹാപ്പി ഓണം ☺
എൻ്റെ ഇന്നലകളിൽ നീയില്ല... ഇന്ന് എന്നതിൽ നീ ഒരുപാടുഅകലെ ആണ്... ഇനി നാളെ എന്നതിൽ നീ ഉണ്ടാകുമോ എന്നും എനിക്കറിയില്ല... എങ്കിലും ഒന്ന് മാത്രം അറിയാം... എൻ്റെ മനസ് നിറയെ നീ ആണെന്നു... ഒരു വെയറും വാക്കല്ല... നീ എന്ന സങ്കൽപ്പത്തിന്റെ.... സ്പന്ദനം ആണ്.... . ഞാൻ എന്ന ജീവതുടിപ്പ്...
ഈ മഴയുടെ താളലയത്തിൽ...... ഒരു നീർ കണമായി മാറുമീ വേനലും...... നീല വാർ മിഴി കൊണ്ട് നീ എഴുതിയ..... വർണ്ണ ശലഭം ഈ വാർ മഴവില്ലും...... എല്ലാം ഒരു ഓർമ്മ മാത്രമായി അവസാനിപ്പു്... നിൻ ഓർമ്മയിൽ ഞാൻ ഇന്നും ഏകയായി....
. നീ ഇല്ലാതെപോയ ഈ നാളുകൾ ...... ഇനിയും അത് തുടരും എന്ന് ഓർക്കവേ..... ഒറ്റപെടലിൻറെ ഓർമ്മകളെ തനിച്ചാക്കി...... ഞാനും വരുന്നു നീയുള്ള ലോകത്തിലേയ്ക്ക്..... ഇനിയുള്ള നാളുകൾ നിന്റെ ഒപ്പം നടക്കുവാൻ.... നിന്റെ ഇഷ്ടങ്ങൾ അറിയുവാൻ.... നിന്റെ സ്വപ്‌നങ്ങൾ നെയ്യ്യുവാൻ..... ഒരു തണലായ്..... ഒരു നിഴലായ്.... നിന്റെ ഒപ്പം......