നീ.....
നീലവാർമിഴി തന്നിലായ്...
എഴുതുന്ന കൺമഷി പോലെ നീ...
നീല നിലാവതിൽ വിടരും...
ചന്ദ്ര ബിംബം പോലെ നിൻ ചിരി....
നിശീഥിനി തൻ നിദ്ര ഉണർത്തും....
നക്ഷത്രങ്ങൾ നിൻ മിഴികൾ....
കാട്ടരുവി മൂളും പോലെ നിന്നുടെ...
സ്വരം അതല്ലോ വിസ്മയം....
നീലവാർമിഴി തന്നിലായ്...
എഴുതുന്ന കൺമഷി പോലെ നീ...
നീല നിലാവതിൽ വിടരും...
ചന്ദ്ര ബിംബം പോലെ നിൻ ചിരി....
നിശീഥിനി തൻ നിദ്ര ഉണർത്തും....
നക്ഷത്രങ്ങൾ നിൻ മിഴികൾ....
കാട്ടരുവി മൂളും പോലെ നിന്നുടെ...
സ്വരം അതല്ലോ വിസ്മയം....
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ