ശ്രുതിലയരാഗം..

നീയെന്ന രാഗത്തിൻ താളമായിമാറുന്നു,
ഞാനെന്ന മൗനമിതെന്നും...
അതിൽ ലയനമായ് നീയും ചേർന്നലിയുമ്പോൾ,
ശ്രുതിയായിത്തീരുന്നു ഞാനും..     നിന്നിലെ ശ്രുതിയായിത്തീരുന്നു ഞാനും...
നിൻ മനസ്സിലെ സംഗീതം തോരാതെ പെയ്യുന്നു,
എന്നിലെ എന്നിലായെന്നും...
ആ മൊഴികേൾക്കവേ ഉള്ളംതുടിക്കുന്നു,
സുരഭിലമായനുരാഗമായി...
നിറയുന്നുനീയെന്നിൽ സുരഭിലമായനുരാഗമായി...

അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

വള്ളിയാങ്കാവിലമ്മ

കായലും കടലും പിന്നെ ഭഗവതിയും

ചിത്രശലഭം

നിനക്കായ്....

കാത്തിരിപ്പ്..

കല്യാണം..

വിജയദശമി..

ആറന്മുള

നീവരുവോളം...

പ്രതീക്ഷയോടെ...