ആ ചിരിയിൽ..
കുഞ്ഞിൻ കൈവളകൾ പതിയേ കിലുങ്ങവേ,
അവളേ തലോടി വന്നെത്തിടുന്നു മന്ദ മാരുതൻ...
എന്തിനേറെ ഇഷ്ടം കൂടുവാൻ അവളോടായ്,
വന്നെത്തിടുന്നു താരകങ്ങൾ നിരനിരയായി...
കാത്തിരുന്ന കാൽത്തളയുടെ കൊഞ്ചൽ കേട്ട്,
ഓടിയെത്തി നിലാവൊളിയും...
വാനിൽ നിന്നും മഴത്തുള്ളികൾ,
മെല്ലെ വീഴുന്നവളുടെ കവിൾതടത്തിൽ...
ഏതോ മരച്ചില്ലയിൽ നിന്ന മൊട്ടുകളെല്ലാം,
അന്ന് പൂക്കളായ് വിടർന്നു...
സുഗന്ധം പരത്തുന്നു,
അവളുടെ നറുപുഞ്ചിരി കാണുവാൻ മാത്രമായ്...
💖👌🏻
മറുപടിഇല്ലാതാക്കൂ😍😍
മറുപടിഇല്ലാതാക്കൂ👍🏻👍🏻
മറുപടിഇല്ലാതാക്കൂNice one dear💜
മറുപടിഇല്ലാതാക്കൂSimply dashing😍👍🏻
മറുപടിഇല്ലാതാക്കൂGood one dear. Keep writing.
മറുപടിഇല്ലാതാക്കൂ👌👌👌 nice
മറുപടിഇല്ലാതാക്കൂ