സ്വപ്നം പോലെ...
നിനക്കായ് ഞാനിന്നു നൽകാം,
എൻ ജീവനെന്നാകിലും കണ്ണേ...
ഒരു നോക്കു കാണാതെ പോയാൽ,
എൻ ജന്മമെന്നതോ ശൂന്യം...
എൻ കണ്ണിലായിരം സ്വപ്നങ്ങളായി,
നീ നിറയുന്നു പകലിലും രാവെന്നുമായ്...
ഹൃദയം തേടുന്നു ഈവീഥിയിൽ,
സ്വരമായ് സ്നേഹമെൻ അരികിലെത്താൻ...
നീ വരില്ലെങ്കിലമിനിയുള്ള നാൾ,
നിൻ നിഴലായ് ഞാനുണ്ട് കൂടെയെന്നും...
👌🏻👌🏻
മറുപടിഇല്ലാതാക്കൂ👌
മറുപടിഇല്ലാതാക്കൂനീ വിളിച്ചാൽ പോരാതിരിക്കുമോ കണ്ണൻ, 👍
മറുപടിഇല്ലാതാക്കൂ