ശ്രീ ലക്ഷമീവരാഹം...
ശ്രീ പദ്മതീർത്ഥത്തിൻ അരികിലായ് കുടികൊള്ളും,
ലക്ഷമീ സമേധനായ് ശ്രീ വരാഹം...
എന്നും മനസ്സിനെ ആർദ്രമാക്കും,
ഈ നാലമ്പലം സുവർണ്ണ കൊടിയുമേന്തി...
മീനത്തിൽ ഉത്സവഘോഷങ്ങളായി,
എങ്ങും അനുഗ്രഹ വർഷിതമായി...
അയ്യായിരമാണ്ട് പഴമയേറും,
ഈ ക്ഷേത്രമോ അനന്തപുരിക്ക് സ്വന്തം...
വിളിച്ചാൽ വിളിപ്പുറത്തെത്തുമല്ലോ,
ശ്രീ ലക്ഷമീവരാഹ മൂർത്തിയെന്നും...
🙏🙏
മറുപടിഇല്ലാതാക്കൂ