അരങ്ങേറ്റം..


നെഞ്ചിലേറ്റും മോഹമായ് നീ,
വന്നണഞ്ഞൊരു പാരതിൽ..
കൊല്ലൂരിൻ തിലകമായൊരു,
അമ്മതൻ മടിത്തട്ടിലായ്..
ആദ്യ നൃത്തച്ചുവടുകൾ,
നീ വയ്ക്കവേ ധന്യമായ്..
നിൻകാൽച്ചിലമ്പിൻ നാദമാധുരി,
കെട്ടുണർന്നൂ സൗപർണ്ണിക..
നൃത്തവിസ്മയം തീർത്തൂനീയും,
ഈനിമിഷമെത്ര അലങ്കൃതം..


അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

വള്ളിയാങ്കാവിലമ്മ

കായലും കടലും പിന്നെ ഭഗവതിയും

ചിത്രശലഭം

നിനക്കായ്....

കാത്തിരിപ്പ്..

കല്യാണം..

വിജയദശമി..

ആറന്മുള

നീവരുവോളം...

പ്രതീക്ഷയോടെ...