പറയുവാനാകാതെ..
ഒരുവിളിക്കകലെ നീ പോകുന്ന നാൾ,
ഇതുവരെ കാണാത്ത കൺനിറഞ്ഞു..
നിൻ മൊഴികേട്ടു ഞാൻ കാതോർക്കവേ,
ആ പുഞ്ചിരി മനസ്സിൽ നിറഞ്ഞു നിന്നു..
ഒരു വിട വാക്കും പറഞ്ഞതില്ല,
എന്റെ മനസ്സിൽ നോവിന്റെ കൂടുകൂട്ടി..
പടിയിറങ്ങുന്നൊരാ കാലൊച്ചയും, നിർത്താതെ ഒഴുകുമാ കണ്ണുനീരും..
ഇനിയെന്തെന്ന ചോദ്യമതെന്നോട് തന്നെ,
ഉത്തരമില്ലാതെ മൗനമായ് ഞാനും..
Nice 👌👌👌👌
മറുപടിഇല്ലാതാക്കൂGood one dear💖💖
മറുപടിഇല്ലാതാക്കൂ,👌👌
മറുപടിഇല്ലാതാക്കൂ