നിൻ നിനവിൽ..
ഹൃദയം.. തേടുന്നു നിന്നെ,
ഈ വഴിയോ വിജനമായെന്നോ..
ഹൃദയം കവരുമാചിരിയിൽ,
അറിയാതെ, നിന്നെയറിഞ്ഞെന്നോ..
നിൻ മൊഴികൾ പകരുമാശ്വാസം,
കനവായ് മാഞ്ഞു പോയെന്നോ..
നീ തന്ന കരുതലും,
ഇല്ലെന്നാകിൽ കദനമായ്..
നീയെന്നതോ സ്നേഹവിസ്മയം,
പകരമാവാൻ കഴിയില്ലാർക്കുമേ..
👌🏻👌🏻
മറുപടിഇല്ലാതാക്കൂഒന്നിനും ഒന്നുമാവാനാവില്ലെങ്കിലും,
മറുപടിഇല്ലാതാക്കൂഹ്യദയം കവരുമാചിരിയില്
എല്ലാമാവും, 👌
👌👌👌 good one
മറുപടിഇല്ലാതാക്കൂ