എപ്പോഴും എന്നെന്നും..


അടർന്നുവീഴുന്നൊരീ പൂക്കളും കരയുന്നു..
മാഞ്ഞു പോകുന്ന മഴക്കാറും വിതുമ്പുന്നു..
തെന്നലിൽ മായുന്ന മാരിവില്ലോ തേങ്ങുന്നു..
മഴത്തുള്ളികളായ് അടർന്നങ്ങു വീഴുന്നു..
പ്രകൃതിതൻ സങ്കടം കടലോളം ആഴത്തിൽ..
ഏറെ നാളത്തെ സ്നേഹവും കദനമായി..
മാറുന്ന നിമിഷങ്ങൾ ഗണ്യമായി കൂടുന്നു..
എവിടെയും എപ്പോഴും സങ്കടക്കടലാണ്...
എന്ത്‌ ചെയ്യേണ്ടുവെന്നാർക്കും അറിയില്ല..
കഴിയണം ഏവർക്കും പുഞ്ചിരി തൂകുവാൻ..
പരസ്പരം താങ്ങായി തണലായി മാറുവാൻ..
ചേർത്തുപിടിക്കണം മുറിയാതെ ബന്ധങ്ങൾ..

🤗 ദിന ആശംസകൾ..

അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

വള്ളിയാങ്കാവിലമ്മ

കായലും കടലും പിന്നെ ഭഗവതിയും

ചിത്രശലഭം

നിനക്കായ്....

കാത്തിരിപ്പ്..

കല്യാണം..

വിജയദശമി..

ആറന്മുള

നീവരുവോളം...

പ്രതീക്ഷയോടെ...