പനിനീർ പൂവുകൾ

തുടിക്കുന്നോരെൻ ഹൃദയം മന്ത്രിക്കുന്നു,
നിനക്കായ്‌ മാത്രമെന്നെന്നും..
ഒരു നല്ല നാളെയുടെ ഓർമ്മയ്ക്കായി,
നിനക്കായ്‌ ഏകിടാമിന്നു ഞാൻ..
എന്നും വർണ്ണവിസ്മയം തീർക്കും,
പ്രണയാർദ്രമാം ചുവന്ന പനിനീർപ്പൂവുകൾ..

🌹ദിന ആശംസകൾ 

അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

വള്ളിയാങ്കാവിലമ്മ

കായലും കടലും പിന്നെ ഭഗവതിയും

ചിത്രശലഭം

നിനക്കായ്....

കാത്തിരിപ്പ്..

കല്യാണം..

വിജയദശമി..

ആറന്മുള

നീവരുവോളം...

പ്രതീക്ഷയോടെ...