നീയെന്റെ കണ്ണൻ

മനസ്സിലും നീ കനവിലും നീ,
ഹൃദ്യയമായ് നീയെൻ മൊഴിയിലും..
മിഴിയിലും നീ നിനവിലും നീ,
നറുചിരിയായി നീയെൻ ചുണ്ടിലും..
സ്നേഹവും നീ ഗീതവും നീ,
മധുരമൂറും സ്പന്ദനം നീയെൻ ഹൃത്തിലും..
പ്രീതിയും നീ ദൗത്യവും നീ,
എന്നും നീയെൻ കണ്ണനായ് ഗുരുവായൂരിലും..

അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

വള്ളിയാങ്കാവിലമ്മ

കായലും കടലും പിന്നെ ഭഗവതിയും

ചിത്രശലഭം

നിനക്കായ്....

കാത്തിരിപ്പ്..

കല്യാണം..

വിജയദശമി..

ആറന്മുള

നീവരുവോളം...

പ്രതീക്ഷയോടെ...