റാണിപുരം

വാനിലൊളം ഉയരത്തു നിൽക്കുന്നു,
പച്ചപുതച്ച് പ്രകൃതിയിന്നിവിടെ....
കണ്ണുകൾക്കാനന്തമേകുന്ന കാഴ്ചയും,
കാതിനും ഇമ്പമേകുന്ന കാറ്റും...
കോടമഞ്ഞിന്റെ സൗന്ദര്യ വിസ്മയം,
അതിൽ പൊഴിഞ്ഞങ്ങിറങ്ങുന്ന സൂര്യരശ്മികൾ....
നിന്നെ കൺകുളിക്കെ കാണുവാനായി,
ഞാനൊരു നാൾ വന്നെത്തിടും....
മഹാറാണിയായി നീ വാഴുന്ന ദേശത്തിൽ,
പ്രകൃ‌തീ നിന്നുടെ റാണിപുരം തന്നിലായ്.....

അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

വള്ളിയാങ്കാവിലമ്മ

കായലും കടലും പിന്നെ ഭഗവതിയും

ചിത്രശലഭം

നിനക്കായ്....

കാത്തിരിപ്പ്..

കല്യാണം..

വിജയദശമി..

ആറന്മുള

നീവരുവോളം...

പ്രതീക്ഷയോടെ...