കണ്ണനുണ്ണി
വിളക്കുവയ്ക്കും കണ്ണനുവേണ്ടി,
എന്നുമീ തൃക്കോവിലിൽ....
നേദിക്കാം നിനക്കായ്,
തൃക്കൈ വെണ്ണയിന്നെൻ മാനസ്സേ...
തുളസി മാല ചാർത്തിടാം ഞാൻ,
നീവരുന്ന നാളതിൽ...
വിളികേൾക്കുവാൻ ഇനിയും,
വൈകിടല്ലേയെൻ കണ്ണനുണ്ണീ നീ...
ഒന്ന് കാണുവാനോ ഏറെ നാളായി,
കാത്തിരിപ്പൂ ഇവിടെ ഞാൻ....
😍❤️❤️
മറുപടിഇല്ലാതാക്കൂ👌👍👍
മറുപടിഇല്ലാതാക്കൂ👍👍👍
മറുപടിഇല്ലാതാക്കൂനല്ല കവിത.
മറുപടിഇല്ലാതാക്കൂ