വിട...

ഒരു ചെറു തെന്നലിൻ തലോടലേറ്റ്,
അടർന്നങ്ങു വീഴുന്നൂ മഴമുത്തുകൾ...
ഇന്നെന്റെ മുറ്റത്തെ,
മലർവാടിയിൽ...
ചിറകറ്റുപോയൊരു,
പക്ഷിയെപ്പോലെ...
മാഞ്ഞങ്ങുപോകുന്നു,
മഴവില്ലായ്എന്നേയ്ക്കും...
എവിടെ നീ..., അറിയില്ല!
തിരയുന്നു ഞാൻ നിന്നെ,
ഒടുവിലായി കണ്ടു,
എന്മനസ്സിന്റെ ഒരുകോണിൽ....
തിരികെ വിളിച്ചുഞാനാവോളം,
കേട്ടതില്ലൊട്ടുമേ...
മൗനമായി നീയും പടിയിറങ്ങുന്നു,
എന്നേക്കുമായി....

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

വള്ളിയാങ്കാവിലമ്മ

കായലും കടലും പിന്നെ ഭഗവതിയും

ചിത്രശലഭം

നിനക്കായ്....

കാത്തിരിപ്പ്..

കല്യാണം..

വിജയദശമി..

ആറന്മുള

നീവരുവോളം...

പ്രതീക്ഷയോടെ...