അല്ലി....

ഇടവപ്പാതി മഴയിൽ...
പൊൻപുലരിയോ ചിരിതൂകി നിൽക്കുന്നു....
ആരെയോ വരവേൽക്കുവാൻ എന്ന പോലെ...
ത്രയോദശി നാൾ തന്നിൽ...
വെള്ളിമേഘ ശലകത്തിൽ...
വന്നെത്തി ഈ വിണ്ണിലായ് അവൾ...
അല്ലി എന്നൊരാമ്പൽ പൂവ്....
സ്നിഗ്ദ്ധ ചാരുത തന്നിലായ്, 
സച്ചിന്മയമായി....
ഇഴചേർന്നു നിൽക്കുന്നു...
പുഞ്ചിരി തൂകി കുഞ്ഞു ചെണ്ടുമല്ലി...
വിടർന്നോരാ കണ്ണുകൾ തൻ വശ്യ ഭാവം...
ആരിലും വിസ്മയം ഉതിരുന്നു....

അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

വള്ളിയാങ്കാവിലമ്മ

കായലും കടലും പിന്നെ ഭഗവതിയും

ചിത്രശലഭം

നിനക്കായ്....

കാത്തിരിപ്പ്..

കല്യാണം..

വിജയദശമി..

ആറന്മുള

നീവരുവോളം...

പ്രതീക്ഷയോടെ...