നീ....
നിന്നെ കുറിക്കുന്ന...
വാക്കുകൾ ഓരോന്നും...
എന്റെ ജീവൻ തുടിക്കുന്ന...
നിന്റെ ഹൃദയ തുടിപ്പുകൾ...
അഗ്നിക്ക് മീതെ...
വീശുന്ന കാറ്റായി...
നവദീപ്തമായി നീ...
എന്റെ ഉള്ളിൽ...
അറിയാതെ എങ്കിലും...
ആശിച്ചു പോയി...
നീ എന്റേത്....
മാത്രം എങ്കിലെന്ന്....
good lines...
മറുപടിഇല്ലാതാക്കൂThank you..
ഇല്ലാതാക്കൂWow www... Best of all the rest��
മറുപടിഇല്ലാതാക്കൂThank you sir...
ഇല്ലാതാക്കൂ