ആതിര.....
വർണ്ണം വാരി വിതറും ശരത്കാല....
വിസ്മയം പനിനീർ പൂവുകൾ....
അതിൽ ജന്മംകൊണ്ട നീ....
വന്നവഴിയോ മഞ്ഞുകാലവും.....
ചിരിയോ മണിമുത്തുപോലേ....
പൊഴിയും മഞ്ഞു തുള്ളികൾ...
ചിലുചിലും കാട്ടരുവി മൂളും പോലേ....
നിൻ കൊലുസിൻ കൊഞ്ചൽ നാദം.......
തിരു ആതിര കാറ്റിൻ കൈപിടിച് എത്തുന്ന....
മൃദുല ലയ താളം നിൻ മൊഴികൾ....
നീല വാനം തന്നിൽ നിറയും....
തിങ്കൾ കല പോലേ നിൻ മിഴികൾ...
വാക തന്നിലേ പൂക്കൾ പോലേ...
നിൻ കാർമേഘ കൂന്തൽ.....
നിറയും സ്നേഹത്തിൻ അരുവിപോലേ...
നിൻ മാനസം സഖീ....
നീ കൂടു കൂട്ടി കാത്തിരിക്കും ....
തിരുവാതിരയെ എതിരേല്ക്കുവാനായി.....
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ