ചങ്ങാതി.....
പോയ കാലത്തിൻ കൈപിടിച്ചു....
മനസ്സിൽ എത്തുന്ന ചങ്ങാതി നീ....
ഓർത്തെടുത്ത ഈ ഓർമകളിൽ....
നിറയും നിന്നുടെ സൗഹൃദം....
എത്ര അകലെ നീ എങ്കിലും....
ഇന്നും നീയെന്റെ കളിക്കൂട്ടുകാരി....
പോയ കാലത്തിൻ കൈപിടിച്ചു....
മനസ്സിൽ എത്തുന്ന ചങ്ങാതി നീ....
ഓർത്തെടുത്ത ഈ ഓർമകളിൽ....
നിറയും നിന്നുടെ സൗഹൃദം....
എത്ര അകലെ നീ എങ്കിലും....
ഇന്നും നീയെന്റെ കളിക്കൂട്ടുകാരി....
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ