നീവരുവോളം...

കാത്തു കാത്തിരിപ്പൂ ഞാൻ,
നിൻ മൊഴിയൊന്നു കേൾക്കുവാൻ..
കണ്ണുനട്ടിരിപ്പൂ ഞാനും,
നിന്നെ ഒന്ന് കാണുവാൻ...
ഇഷ്ടമൊന്നോതുവാൻ,  പ്രതീക്ഷയിൽ ഞാനും... 
നാളുകൾ ഏറെയായ്, 
നിനക്കായ് മാത്രമായി കാത്തിരിപ്പൂ...
നിൻ കൂടെയെന്തും പങ്കു വയ്ക്കാൻ,
നിന്നോടൊപ്പമായി ജീവിക്കുവാൻ....
ജീവനുള്ള കാലത്തോളം നിനക്ക് മാത്രമായ്,
കാത്തിരിക്കുമിവിടെയായ് ഞാനും...
ഇനി ജീവനില്ലെങ്കിലും നിന്റേത് മാത്രമായ്,
ഇവിടെ ഉണ്ടാകും നീ കൂടെ വരുവോളം...

അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

വള്ളിയാങ്കാവിലമ്മ

കായലും കടലും പിന്നെ ഭഗവതിയും

ചിത്രശലഭം

നിനക്കായ്....

കാത്തിരിപ്പ്..

കല്യാണം..

വിജയദശമി..

ആറന്മുള

പ്രതീക്ഷയോടെ...