പനിനീർപ്പൂവുകൾ..


ഒരായിരം സ്വപ്‌നങ്ങൾ കണ്ടുഞാൻ, നിന്നെ കുറിച്ചെപ്പോഴും...
എത്ര ദൂരമതെങ്കിലും,
എന്നുള്ളിലായ് കൂട് കൂട്ടിനീയും ചാരെ...
അത്രമേൽ ഇഷ്ടമാണെന്നും,
നിൻ വരവിനായി കാത്തിരിപ്പൂ ഞാനും...
ഇന്നുമെൻ ഉദ്യാനത്തിൽ,
വിടരുന്നു പനിനീർ പൂവുകൾ...
ഇനിയെന്നും നിനക്കായ്‌,
മാത്രമെൻ പൊന്നേ...


അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

വള്ളിയാങ്കാവിലമ്മ

കായലും കടലും പിന്നെ ഭഗവതിയും

ചിത്രശലഭം

നിനക്കായ്....

കാത്തിരിപ്പ്..

കല്യാണം..

വിജയദശമി..

ആറന്മുള

നീവരുവോളം...

പ്രതീക്ഷയോടെ...