താരകം

മൗനമിതെന്തേ താരകമേ,
നീ തനിയെ നിൽക്കുവതോ...
നിൻ മിഴിയെന്തേ നിറയുന്നൂ,
നെഞ്ചകം നീറി വിതുമ്പുകയോ...
നിൻ മൊഴികളെന്തേയിടറുന്നൂ,
നിൻ കണ്ണുകളാരേ തേടുന്നൂ...


അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

വള്ളിയാങ്കാവിലമ്മ

അന്നദാനം...

നിനക്കായ്....

നീവരുവോളം...

അകലെ...

കാത്തിരിപ്പ്..

മലരിക്കൽ....

സുവർണ്ണ സൗഹൃദ വലയം...

ഇടവപ്പാതി......

നിന്നോട് കൂടെ