അരികെ..

നിൻ മൊഴിതൻ തേൻ നുകരും,, 
ശലഭമായി ഞാൻ നിന്നരികെ...
നിൻ ചിരിയിൽ നിറയും സങ്കട തിരകൾക്ക്,
എന്നും സാന്ത്വനമായ് ഞാൻ കൂടെവരാം...
നിൻ മിഴിയിൽ തെളിയും സ്വപ്‌നങ്ങളെല്ലാം,
എന്നിൽ നിറയും അഭിലാഷങ്ങൾ...
നിന്നിൽ വിടരും സ്നേഹങ്ങളെല്ലാം,
ഇന്നെനിക്കായി നീയേകും സന്തോഷങ്ങൾ...

അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

വള്ളിയാങ്കാവിലമ്മ

കായലും കടലും പിന്നെ ഭഗവതിയും

ചിത്രശലഭം

നിനക്കായ്....

കാത്തിരിപ്പ്..

കല്യാണം..

വിജയദശമി..

ആറന്മുള

നീവരുവോളം...

പ്രതീക്ഷയോടെ...