എന്റെ കണ്ണൻ..
നിലാവും മനസ്സും തെളിഞ്ഞങ്ങു നിൽക്കുന്നു,
നീ വരുമീവഴിവക്കിൽ....
നിനക്കായ് വിടരുന്നൊരായിരം
പൂവുകൾ,
എന്നുമെൻ ഹൃദയത്തിനുള്ളിൽ....
മാമുണ്ണാൻ തേൻനൂറും പാലും പഴങ്ങളും,
എന്നുമെൻ മുത്തിനായി നൽകിടാം ഞാൻ....
താരാട്ട് പാടാല്ലോ നെഞ്ചോട് ചേർക്കാല്ലോ,
നീ വരുമെങ്കിലെന്നരികിൽ....
എന്നും ഓമന കണ്ണനായ് ചാരെ,
നീയെന്നും അമ്പാടി കണ്ണാനായ് കൂടെ..
വേഗം തന്നെ കണ്ണൻ വരട്ടെ. നല്ല വരികൾ.
മറുപടിഇല്ലാതാക്കൂSuperb dear👍🏻
മറുപടിഇല്ലാതാക്കൂനന്നായിട്ടുണ്ട് ട്ടോ... 😍👌👌👌
മറുപടിഇല്ലാതാക്കൂNice writing dear💖
മറുപടിഇല്ലാതാക്കൂGood one👌🏻
മറുപടിഇല്ലാതാക്കൂ