നന്മമനസ്സ്..


എന്തു ചേലാണാ വാർമുടിച്ചുരുളിന്,
കാർമേഘം നീന്തിത്തുടിക്കുന്ന പോലവേ...
ചെന്താമരപ്പൂ പോലെ,
ചന്തമേറി നിൻ വദനവും...
അതിൽ വാർമഴവില്ലുപോലെ,
നിൻ പുരികക്കൊടികളും...
മാന്മിഴി ചേലോടെ,
നിൻ നയനങ്ങൾ...
പനിനീർപ്പൂ പോലെ,
നിറമെഴുമാ അധരങ്ങൾ...
അതിൽ നിൻ പുഞ്ചിരി,
എങ്ങും പ്രതീക്ഷ നിറയ്ക്കുന്നു...
എന്നും വഴികാട്ടിയായ്,
നിന്നുടെ നന്മമനസ്സും ഏവർക്കുമൊപ്പം...

അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

വള്ളിയാങ്കാവിലമ്മ

കായലും കടലും പിന്നെ ഭഗവതിയും

ചിത്രശലഭം

നിനക്കായ്....

കാത്തിരിപ്പ്..

കല്യാണം..

വിജയദശമി..

ആറന്മുള

നീവരുവോളം...

പ്രതീക്ഷയോടെ...