പുഞ്ചിരി...
ഇന്നലെയിലെങ്ങോ ഞാനറിയാതെ,
നിൻ സ്മിതമെന്നിൽ പതിഞ്ഞു...തിളങ്ങും നക്ഷത്രങ്ങൾ പോലവേ,
അതെന്നിൽ ആദ്യമായ് വന്നുനിറഞ്ഞു...
അറിയില്ല നീ ആരെന്നുമെങ്കിലും,
അറിയാതെ മനസ്സോ തിരയുന്നു ആ പുഞ്ചിരിയെന്നിൽ...
പകലൊളി പോലെങ്ങും നിറയവേ,
സ്നേഹമേ നിൻ പുഞ്ചിരിയിന്ന്...
അത്ര മനോഹരമാണാസ്മിതം,
നിറക്കുന്നു ഗുരുവായൂരുണ്ണിതൻ ഓർമ്മകളെന്നിൽ...
Good👌👌👌
മറുപടിഇല്ലാതാക്കൂ😘😘
മറുപടിഇല്ലാതാക്കൂകളിയും ,ചിരിയും, കഥയും, കവിതയും, കണ്ണനിൽ അലിഞ്ഞ് ചേർന്നത് പോലെ......
മറുപടിഇല്ലാതാക്കൂമനോഹരമായ വരികൾ 👍