പുഞ്ചിരി...

ഇന്നലെയിലെങ്ങോ ഞാനറിയാതെ,
നിൻ സ്മിതമെന്നിൽ പതിഞ്ഞു...
തിളങ്ങും നക്ഷത്രങ്ങൾ പോലവേ,
അതെന്നിൽ ആദ്യമായ് വന്നുനിറഞ്ഞു...
അറിയില്ല നീ ആരെന്നുമെങ്കിലും,
അറിയാതെ മനസ്സോ തിരയുന്നു ആ പുഞ്ചിരിയെന്നിൽ...
പകലൊളി പോലെങ്ങും നിറയവേ,
സ്നേഹമേ നിൻ പുഞ്ചിരിയിന്ന്...
അത്ര മനോഹരമാണാസ്മിതം,
നിറക്കുന്നു ഗുരുവായൂരുണ്ണിതൻ ഓർമ്മകളെന്നിൽ...

അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

വള്ളിയാങ്കാവിലമ്മ

കായലും കടലും പിന്നെ ഭഗവതിയും

ചിത്രശലഭം

നിനക്കായ്....

കാത്തിരിപ്പ്..

കല്യാണം..

വിജയദശമി..

ആറന്മുള

നീവരുവോളം...

പ്രതീക്ഷയോടെ...